Farm Bill

National Desk 3 years ago
National

കര്‍ഷക പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ സമവായം: പതിനഞ്ച് മണിക്കൂര്‍ ചര്‍ച്ച

കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു.

More
More
Web Desk 3 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകിയേക്കും; തീരുമാനം ഉടന്‍

കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ​ഗവർണറോട് ശുപാർശ ചെയ്തിരുന്നു

More
More
National Desk 3 years ago
National

കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശരത് പവാര്‍

രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശരത് പവാര്‍.

More
More
Web Desk 3 years ago
Keralam

കാർഷിക നിയമത്തിനെതിരായ പ്രമേയം: സഭ ചേരുന്നതിൽ ​ഗവർണർ വിശദീകരണം തേടി

പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സാചര്യം വിശദീകരിക്കാൻ ​ഗവർണർ ആവശ്യപ്പെട്ടു

More
More
Web Desk 3 years ago
Keralam

ബദൽ കാർഷിക നിയമം പാസാക്കാൻ കേരളം; കരട് തയ്യാറാക്കാൻ സബ്കമ്മിറ്റി

പഞ്ചാബ് പാസാക്കിയ മാതൃകയിലുളള നിയമമാണ് കേരളത്തിന്റെ പരി​ഗണനയിലുള്ളത്. നിയമ നിർമാണത്തിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി

More
More
National Desk 3 years ago
National

കാർഷിക ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് നരേന്ദ്ര മോദി

കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.

More
More
Web Desk 3 years ago
National

ആർഎസ്എസിൽ നിന്നെത്തിയ ബിജെപി നേതാക്കൾക്ക് സാമ്പത്തിക രം​ഗത്തെ കുറിച്ച് അറിയില്ല പ്രഭാത് പട്നായിക്

. സാമ്പത്തിക സഹായം നൽകുന്ന വൻകിട കമ്പനികളിൽ നിന്നും ഐഎംഎഫ്, ലോകബാങ്കിൽ നിന്നുമാണ് ഇവർക്ക് അറിവ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

More
More
National Desk 3 years ago
National

താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് മോദിക്ക് എന്ന് പി ചിദംബരം

താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് മോദിക്ക് എന്ന് പി ചിദംബരം

More
More
Web Desk 3 years ago
National

കര്‍ഷക പ്രക്ഷോഭം: നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നു

കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്

More
More
Web Desk 3 years ago
National

കര്‍ഷക പ്രക്ഷോഭത്തിന് ജനപിന്തുണയേറുന്നു

കേന്ദ്ര സര്‍ക്കാര്‍ യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ആരംഭിച്ച ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 9-ാം ദിവസത്തിലേക്ക് കടന്നു.

More
More
Web Desk 3 years ago
National

കർഷകരുടെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന: കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്

More
More
National Desk 3 years ago
National

കാർഷിക നിയമങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ കർഷകരെ കാർഷിക നിയമങ്ങൾ ശാക്തീകരിക്കുമെനന്ന് മോദി പറഞ്ഞു.

More
More
Web Desk 3 years ago
National

കർഷകരെ അതിർത്തിയിൽ തടഞ്ഞതെന്തിനെന്ന് ഹരിയാന സർക്കാറിനോട് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ദില്ലിയിലേക്ക് കടക്കുന്നത് തടഞ്ഞ ഹരിയാന സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

More
More
National Desk 3 years ago
National

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും

More
More
National Desk 3 years ago
National

കാർഷിക ബിൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ഡൽഹിയിൽ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി

More
More
National Desk 3 years ago
National

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ 3 ബില്ലുകളുമായി രാജസ്ഥാൻ

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് രാജ്യം മുഴുവൻ എതിരാണ്. ഭൂമി ഏറ്റെടുക്കൽ നിയമം പിന്‍വലിക്കേണ്ടി വന്നതുപോലെ കേന്ദ്ര സര്‍ക്കാറിന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരുമെന്ന് രാജസ്ഥാൻ

More
More
National Desk 3 years ago
National

കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത്​ താങ്ങുവിലയേക്കാൾ കുറച്ച്​- പ്രിയങ്കാ ഗാന്ധി

അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം

കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലുകൾക്കെതിരായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലെ കർണാലിൽ സമാപിക്കും.

More
More
National Desk 3 years ago
National

'അദാനി-അംബാനി ഗ്രൂപ്പിന്റെ കയ്യിലെ കളിപ്പാവയാണ് മോദിയെന്ന്' രാഹുല്‍ ഗാന്ധി

അദാനി-അംബാനി ഗ്രൂപ്പിന്റെ കളിപ്പാവയാണ് മോദിയെന്നും അവരുടെ ചരടനക്കങ്ങളിൽ ആണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

More
More
National Desk 3 years ago
National

രാജ്യത്തെ കര്‍ഷക പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി

കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ മൂന്ന് കർഷക ബില്ലുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് രാഹുൽ പഞ്ചാബിൽ എത്തുമെന്നാണ് സൂചന.

More
More
National Desk 3 years ago
National

കര്‍ഷകബില്‍: പ്രതിഷേധം കനക്കുന്നു; ഡല്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപം കർഷകർ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു.

More
More
National Desk 3 years ago
National

കര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.

More
More
News Desk 3 years ago
National

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും അടിമകളാക്കുന്നു: മനീഷ് തിവാരി

ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി മാറ്റുന്നതാണ് പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത് എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും മനീഷ് തീവാരി പ്രതികരിച്ചു.

More
More
National Desk 3 years ago
National

താങ്ങുവില: അക്കൌണ്ടിലിടുമെന്ന് പറഞ്ഞ 15 ലക്ഷത്തിന്റെ ഗതിയാകും - പി. ചിദംബരം

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന ബില്ലിലെ വാഗ്ദാനം എങ്ങനെ പ്രവർത്തികമാകുമെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്ന് കോൺഗ്രസ്‌ നേതാവ് പി. ചിദംബരം.

More
More
National Desk 3 years ago
National

കാർഷിക ബില്ലുകൾ 21-ാം നൂറ്റാണ്ടിന്റെ ആവശ്യകത: നരേന്ദ്ര മോദി

മിനിമം സപ്പോർട്ട് പ്രൈസ് സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് ഓരോ കർഷകനും ഞാൻ ഉറപ്പ് നൽകുന്നു. എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ട്. അവരെ തിരിച്ചറിയണം.

More
More
Web Desk 3 years ago
National

കര്‍ഷക ബില്ലുകള്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ വോയ്സ് വോട്ടിലൂടെ രണ്ട് ബില്ലുകളും ലോക്സഭ പാസാക്കിയത്. ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയും,ശിരോമണി അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More